May 31, 2012

ആമ്യൻ

ഞാനെന്റെ പുറംതോടിനുളള്ളിലൊളിച്ചും
ഉൾക്കാഴ്ച കറുത്തും
പുറംകാഴ്ച വെറുത്തും
ഇളം വെയിലിന്റെ ചൂടിന്,
വൃത്തികെട്ട തല പുറത്തേയ്ക്ക് നീട്ടിയും,
കടുക്കുമ്പോൾ മെല്ലെയിഴഞ്ഞ്
ചെളിക്കുഴിയിലേക്കൂളിയിട്ടും
മൂഡതയുടെ
ആഴങ്ങളിൽ നീന്തിത്തുടിച്ചും

പൊട്ടാത്ത വലക്കണ്ണികൾ
തേടിയെത്തും വരേയ്ക്ക്..


5 comments:

  1. നീണ്ട ആയുഷ്കാലം മുഴുവനും....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായിട്ടുണ്ട്.................

    ReplyDelete