Mar 10, 2013

അവസാനത്തെയാൾ

അസ്ത്രം തൊടുത്ത്‌ അർജ്ജുനനായി
സൗഗന്ധികങ്ങളിറുത്ത്‌ ഭീമനായി
ചൂതിൽ തോറ്റ്‌ ധർമ്മനായി
അങ്ങനെ..
എന്നിട്ടും..
ആറാമനെ തേടി അവൾ പോയി

8 comments:

  1. രാഹുകാലം നോക്കാതെയുള്ള പോക്കാ..

    ഇഷ്ടമായി.

    ശുഭാശംസകൾ...


    ReplyDelete
  2. മുകളിലെ കമന്റിനും കൂടി ഒരു ലൈക്ക്..

    ReplyDelete
  3. ആറു വരികളില്‍ വരച്ച ആറാമനേ തേടിയുള്ള യാത്ര ...! നന്നായി ...!

    ReplyDelete
  4. @സൗഗന്ധികം, ആറങ്ങോട്ടുകര മുഹമ്മദ്‌, സലീം കുലുക്കല്ലൂര്‍
    nandi, nalla vakkukalkk

    ReplyDelete
  5. പിന്നെ ഈ ആറുപേരുടെ പേരിലും കേസ് വരാനുള്ള സാദ്ധ്യതയുമുണ്ട്

    ReplyDelete