Apr 17, 2015

കളവ്

ഇനി ഞാനൊരു സത്യം പറയട്ടെ
ഇപ്പറഞ്ഞതു കള്ളമെന്നിനി
പറയാനുള്ളതുമെന്ന് .
ആ കൊഴിഞ്ഞ പല്ലിനെ
മറക്കാനീ വിഡ്ഢിച്ചിരിയെന്ന് .
ഈ നനവ് മഴയെന്ന്.
ഈ നിനവ് മുഴുവനൊഴിവെന്ന് .

ഇനി പറയാനൊന്നുമില്ലെന്ന് .


4 comments:

  1. വായിച്ചു. ഉള്ളിലെ അർത്ഥം കണ്ടെത്താനൊന്നും കഴിഞ്ഞില്ല. അയാം ദ സോറി.

    ReplyDelete
    Replies
    1. ഒരു പാട് അർത്ഥങ്ങളൊന്നുമില്ല .ഒരു പാട് കളവുകളുo അത് മറയ്ക്കാനുള്ള അഭിനയങ്ങളും .
      വായിച്ചതിനും തുറന്ന അഭിപ്രായത്തിനും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.

      Delete