Jun 19, 2012

കാരണം

.
ചതുപ്പിലെ ചെളിയുടെ തണുപ്പിന്
ഒരു പ്രത്യേക സുഖമുണ്ട്
അതല്ലായിരുന്നെന്കിൽ
കാലുകളാഴുവോളം
കൈകൾ താഴുവോളം
ചെളി വിഴുങ്ങുവോളം
കാത്തിരിക്കില്ലല്ലോ!

2 comments:

  1. നല്ല സുഖം, പിന്നെ കൈകാലിട്ടടിക്കാം വിടുതലില്ലാതെ

    ReplyDelete
    Replies
    1. നന്ദി, ഇനിയും വരണം

      Delete