Jun 23, 2012

ചക്രം

വിശപ്പിൽ നിന്ന് വിപ്ലവം
ജനിച്ചു.
വിപ്ലവം ജയിച്ചു.
വിപ്ലവത്തിനു വിശന്നു.

2 comments: